Atheetha kaala smruthithan sagara theeratthu

 Doordarshan songs 


അതീതകാല സ്‌മൃതിതൻ സാഗര 

തീരത്ത് നിൽക്കേ

തിരമാലകളിൽ, തിരമാലകളിൽ ആകേ 

ഞാനാരേ...തിരയുന്നു...തിരയുന്നൂ  


ഏതു മനോഹര രൂപം കാണാൻ 

കണ്ണുകൾ അലയുന്നു 

ഏതലൗകിക ഗാനം കേൾക്കാൻ 

കാതുകൾ ഉഴറുന്നു  

ഏതൊരു സ്പർശ തടാകം ചൂടാൻ

ദേവി തപിക്കുന്നു... 

(അതീതകാല... 


നീലപ്പീലികൾ ചൂടിയ തിരുമുടിയിൽ 

ദൂരെ...തെളിയുന്നു...

അനന്തസംഗീതാമൃത ധാരയിൽ 

ഉലകം...നിറയുന്നു..

മാനസമേത്തൊരു കാലിൽ വീഴാൻ 

പൂവായ് വിരിയുന്നു...


(അതീതകാല... 

Comments

Popular posts from this blog

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Thane thirinjum marinjum - താനേ തിരിഞ്ഞും മറിഞ്ഞും - Ambalapravu (1970)

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)