Thane thirinjum marinjum - താനേ തിരിഞ്ഞും മറിഞ്ഞും - Ambalapravu (1970)

Song : Thaane Thirinjum Marinjum - താനേ തിരിഞ്ഞും മറിഞ്ഞും 
Singer: S. Janaki
Lyrics : P Bhaskaran 
Music: M S Baburaj 
Movie: Ambalapravu (1970)
Direction: P. Bhaskaran 
Production: T. C. Barjathya

താനേ തിരിഞ്ഞും മറിഞ്ഞും 
തന്‍താമരമെത്തയിലുരുണ്ടും 
മയക്കം വരാതെ മാനത്തു കിടക്കുന്നു 
മധുമാസ സുന്ദര ചന്ദ്രലേഖ 

ചന്ദനക്കട്ടിലില്‍ പാതിരാവിരിച്ചിട്ട 
ചെമ്പകവെണ്മലര്‍ തൂവിരിപ്പില്‍ 
മധുവിധുരാവിനായ് ചുണ്ടുകളില്‍ 
പ്രേമ മകരന്ദമഞ്ജരിയേന്തീ (താനേ...) 

പ്രേമതപസ്വിനി പ്രേമതപസ്വിനി 
കാമുകസംഗമ വേളയില്‍ ‍.. 
നാണിച്ചു നാണിച്ചു വാതിലടച്ചില്ലേ 
മാനത്തെ പൊന്മുകിലിന്നലെ? (താനേ...)

Comments

Popular posts from this blog

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Kuri varachalum kurishu varachalum കുറി വരച്ചാലും കുരിശു വരച്ചാലും