Anuraga malini theerathu nilkkum - G Venugopal

 Singer; G Venugopal


അനുരാഗ മാലിനി തീരത്ത് നിൽക്കും 

അഴകിൻ മലരാണു നീ 

ഒരു സ്നേഹ പൂന്തെന്നൽ വന്നണഞ്ഞാൽ 

നൃത്തമാടുന്ന സഖിയാണ് നീ

നൃത്തമാടുന്ന സഖിയാണ് നീ 


കാലങ്ങൾ പൂക്കുന്നോരെൻ ഗ്രാമഭംഗികൾ 

കാണുവാൻ നീ വരില്ലേ (2)

കാർമുകിൽ വർണ്ണന്റെ ഓടക്കുഴൽ വിളി 

കേൾക്കുവാൻ പോരുകില്ലേ (2)

നീ കേൾക്കുവാൻ പോരുകില്ലേ 

അനുരാഗ മാലിനി തീരത്ത് നിൽക്കും 

അഴകിൻ മലരാണു നീ 

ഒരു സ്നേഹ പൂന്തെന്നൽ വന്നണഞ്ഞാൽ 

നൃത്തമാടുന്ന സഖിയാണ് നീ

നൃത്തമാടുന്ന സഖിയാണ് നീ


നീയെന്ന മാസ്മര സൗന്ദര്യ ദീപ്തിയിൽ 

ഞാനിന്നുമലിഞ്ഞു ചേർന്നു 

ഓർക്കാതിരുന്നപ്പോൾ എൻജീവരാഗമായ്

കാർത്തികപ്പൂ ചൊരിഞ്ഞു (2)

നീ കാർത്തികപ്പൂ ചൊരിഞ്ഞു  

അനുരാഗ മാലിനി തീരത്ത് നിൽക്കും 

അഴകിൻ മലരാണു നീ 

ഒരു സ്നേഹ പൂന്തെന്നൽ വന്നണഞ്ഞാൽ 

നൃത്തമാടുന്ന സഖിയാണ് നീ

നൃത്തമാടുന്ന സഖിയാണ് നീ

Comments

Popular posts from this blog

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Kuri varachalum kurishu varachalum കുറി വരച്ചാലും കുരിശു വരച്ചാലും